---
title: "#obituary | പുല്ലാഞ്ഞോളി മാധവ വാരിയർ അന്തരിച്ചു"
english_title: "#pullanjoli #madhavavarrier #passedaway  "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/144639/pullanjoli-madhavavarrier-passedaway"
published_at: "2023-09-07T22:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fa05bcd4983_madhavavarrier.jpg"
keywords: []
---

# #obituary | പുല്ലാഞ്ഞോളി മാധവ വാരിയർ അന്തരിച്ചു

> **Lead Summary:** **നാദാപുരം:[ **പുറമേരി കടത്താനാട് രാജസ്സ് ഹൈസ്കൂൾ റിട്ടയർഡ് അദ്ധ്യാപകൻ വിഷ്ണുമംഗലത്തെ പുല്ലാഞ്ഞോളി മാധവ വാരിയർ അന്തരിച്ചു .

## Article Content

**നാദാപുരം:[ **പുറമേരി കടത്താനാട് രാജസ്സ് ഹൈസ്കൂൾ റിട്ടയർഡ് അദ്ധ്യാപകൻ വിഷ്ണുമംഗലത്തെ പുല്ലാഞ്ഞോളി മാധവ വാരിയർ അന്തരിച്ചു .

സഞ്ചയനം ഞാറാഴ്ച്ച . ഭാര്യ: ശാന്ത കുമാരി(മട്ടന്നൂർ ). മക്കൾ : സതീഷ് പി ( കോ- ഓപ്പറേറ്റീവ് അസി ഡയറക്ടർ ), ശ്രീരേഖ (ചെന്നൈ). മരുമക്കൾ : അനിൽ (ചങ്ങനാശ്ശേരി), സ്മിത കല്ലുര് മട്ടന്നൂർ (ചെക്യട് സഹകരണ ബാങ്ക് ) .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/144639/pullanjoli-madhavavarrier-passedaway)