---
title: "#death | അധ്യാപകൻ മരിച്ചു; വാഹനാപകടത്തിൽ പരിക്കേറ്റ തൂണേരിയിലെ അധ്യാപകൻ മരിച്ചു"
english_title: "#teacher #died #teacher #Thuneri #injured #car #accident #died"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/144672/teacher-died-teacher-thuneri-injured-car-accident-died"
published_at: "2023-09-08T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fa943e78beb_teacher.jpg"
keywords: []
---

# #death | അധ്യാപകൻ മരിച്ചു; വാഹനാപകടത്തിൽ പരിക്കേറ്റ തൂണേരിയിലെ അധ്യാപകൻ മരിച്ചു

> **Lead Summary:** **നാദാപുരം:[ **കക്കട്ടിലിനടുത്ത് കുന്നുമ്മലിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ തൂണേരിയിലെ അധ്യാപകൻ മരിച്ചു. തൂണേരി കോടഞ്ചേരി സ്കൂൾ അധ്യാപകനും വേളം പഞ്ചായത്തിലെ പൂമുഖം സ്വദേശിയുമായ അഷ്റഫ് മാസ്റ്റർ ആണ് മരിച്ചത്. 

## Article Content

**നാദാപുരം:[ **കക്കട്ടിലിനടുത്ത് കുന്നുമ്മലിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ തൂണേരിയിലെ അധ്യാപകൻ മരിച്ചു. തൂണേരി കോടഞ്ചേരി സ്കൂൾ അധ്യാപകനും വേളം പഞ്ചായത്തിലെ പൂമുഖം സ്വദേശിയുമായ അഷ്റഫ് മാസ്റ്റർ ആണ് മരിച്ചത്. 

കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതിയാണ് അപകടം. സ്കൂൾ വിട്ടുവീട്ടിലേക്ക് പോകുമ്പോൾ കക്കട്ട് കുന്നുമ്മൽ പള്ളിക്ക് മുന്നിൽ വെച്ചായിരുന്നു അപകടം. കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ അതി തീവ്ര വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/144672/teacher-died-teacher-thuneri-injured-car-accident-died)