---
title: "#puthuppallycelibration | പുതുപള്ളിയിൽ ചരിത്ര വിജയം; നാദാപുരത്ത് നാടെങ്ങും ആഹ്ലാദം പ്രകടനങ്ങൾ"
english_title: "#Historicwin #Puthupally # joyous #demonstrations #everywhere #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/144822/historicwin-puthupally-joyous-demonstrations-everywhere-nadapuram"
published_at: "2023-09-08T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb39827ea75_celibration_1.jpg"
keywords: []
---

# #puthuppallycelibration | പുതുപള്ളിയിൽ ചരിത്ര വിജയം; നാദാപുരത്ത് നാടെങ്ങും ആഹ്ലാദം പ്രകടനങ്ങൾ

> **Lead Summary:** **നാദാപുരം: [**പുതുപള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ഉണ്ടായ ചരിത്ര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് തുണേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി തുണേരി ടൗണിൽ പ്രകടനം നടത്തി.. അശോകൻ തുണേരി, പി രാമചന്ദ്രൻ, യുകെ വിനോദ് കുമാർ, ഫസൽ മാട്ടാൻ, വി കെ രജീഷ്, സി കെ ലത, എൻ കെ അഭിഷേക്, വി എം ബിജേഷ് എന്നിവർ നേതൃത്വം നൽകി.

## Article Content

**നാദാപുരം: [**പുതുപള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ഉണ്ടായ ചരിത്ര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് തുണേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി തുണേരി ടൗണിൽ പ്രകടനം നടത്തി.. അശോകൻ തുണേരി, പി രാമചന്ദ്രൻ, യുകെ വിനോദ് കുമാർ, ഫസൽ മാട്ടാൻ, വി കെ രജീഷ്, സി കെ ലത, എൻ കെ അഭിഷേക്, വി എം ബിജേഷ് എന്നിവർ നേതൃത്വം നൽകി.

പുതുപള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ഉണ്ടായ ചരിത്ര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് യു ഡി എഫ് പ്രവർത്തകർ ചാലപ്പുറത്തു ആഹ്ലാദ പ്രകടനവും മധുര വിതരണവും നടത്തി. ഫസൽ മാട്ടാൻ, ഡോക്ടർ മുബഷിർ കോവുമ്മൽ, സുരേന്ദ്രൻ കേളോത്ത്, ടി പി ജസീർ, സി എച് ഇസ്മായിൽ, ശ്രീകേഷ് തയ്യുള്ളതിൽ, എൻ കെ മുഹജിർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/144822/historicwin-puthupally-joyous-demonstrations-everywhere-nadapuram)