---
title: "#CPIM | സി പി ഐ എം നാദാപുരത്ത് ബഹുജന ധർണ്ണ സംഘടിപ്പിക്കും "
english_title: "#CPIM #willorganize #massdharna #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/144947/cpim-willorganize-massdharna-nadapuram"
published_at: "2023-09-09T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc142f54f3b_riyas.jpg"
keywords: []
---

# #CPIM | സി പി ഐ എം നാദാപുരത്ത് ബഹുജന ധർണ്ണ സംഘടിപ്പിക്കും 

> **Lead Summary:** **നാദാപുരം: [** കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധത്തിനും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരെ നാദാപുരത്ത് ഇന്ന് ബഹുജന ധർണ്ണ സംഘടിപ്പിക്കും.

## Article Content

**നാദാപുരം: [** കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധത്തിനും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരെ നാദാപുരത്ത് ഇന്ന് ബഹുജന ധർണ്ണ സംഘടിപ്പിക്കും.

വൈകിട്ട് നാലുമണിയോടുകൂടി പരിപാടി ആരംഭിക്കും. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ധർണ്ണ ഉദ്‌ഘാടനം ചെയ്യും.

പി മോഹനൻ മാസ്റ്റർ,കെ കെ ലതിക തുടങ്ങിയവരും പരിപാടിയിൽ സംസാരിക്കും. ബഹുജന ധർണ്ണയുടെ ഭാഗമായി സെപ്റ്റംബർ ഏഴിന് നാദാപുരം മണ്ഡലത്തിലെ വീടുകളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/144947/cpim-willorganize-massdharna-nadapuram)