#myg | വൻ ഓഫറുകൾ ; ഉപഭോക്താക്കൾക്കായി ഓഫറുകളുമായി മൈ ജി ഫ്യൂച്ചർ

#myg | വൻ ഓഫറുകൾ ; ഉപഭോക്താക്കൾക്കായി ഓഫറുകളുമായി  മൈ ജി ഫ്യൂച്ചർ
Sep 9, 2023 03:02 PM | By MITHRA K P

കുറ്റ്യാടി: (nadapuramnews.com) ഓണക്കാലത്ത് 10 കോടിയുടെ ഓഫറുകളാണ് മൈ ജിഫ്യൂച്ചർ കുറ്റ്യാടി ഷോറൂം ഉപഭോക്താക്കൾക്കായി സമ്മാനിക്കുന്നത്. അന്താരാഷ്ട നിലവാരമുള്ള ഗാഡ്ജറ്റുകളും, ഹോം അപ്ലയൻസസും വിസ്മയിപ്പിക്കുന്ന വിലക്കുറവിൽ ലഭ്യമാക്കി മൈജി കുറ്റ്യാടിയിൽ തരംഗം സൃഷ്ടിച്ചിക്കയാണ്.

ആഗസ്റ്റ് 15 നാണ് മൈ ജി ഫ്യൂച്ചർ കുറ്റ്യാടി ഷോ റൂം മലയാളത്തിൻ്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരും മൈജി ചെയർമാൻ ആൻ്റ് മാനേജിംങ്ങ് ഡയറക്ടർ എ കെ ഷാജിയും ചേർന്ന് ഉദ്ഘാടനം ചെയ്തത്.

#Hugeoffers #MyGFuture #offers

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ  ജഡം കണ്ടെത്തി

May 9, 2025 11:46 AM

വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി

അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം...

Read More >>
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
Top Stories

News Roundup