---
title: "#DYFI | ഹൃദയപൂർവ്വം ഡി വൈ എഫ് ഐ: നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രഭാതഭക്ഷണം വിതരണം ചെയ്തു "
english_title: "#DYFI #nadapuram #nadapuramgovthospital #mornigfood #distribute "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145053/dyfi-nadapuram-nadapuramgovthospital-mornigfood-distribute"
published_at: "2023-09-09T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc6056580bb_dyfi.jpg"
keywords: []
---

# #DYFI | ഹൃദയപൂർവ്വം ഡി വൈ എഫ് ഐ: നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രഭാതഭക്ഷണം വിതരണം ചെയ്തു 

> **Lead Summary:** **നാദാപുരം: [** ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരം ഗവൺമെന്റ് ഹോസ്പിറ്റലിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാവിലത്തെ പ്രഭാത ഭക്ഷണം നൽകി.

## Article Content

**നാദാപുരം: [** ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരം ഗവൺമെന്റ് ഹോസ്പിറ്റലിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാവിലത്തെ പ്രഭാത ഭക്ഷണം നൽകി.

വാണിമേൽ മേഖലയിലെ കന്നുകുളം യൂണിറ്റ് പ്രവർത്തകരാണ് ഇന്ന് പ്രഭാത ഭക്ഷണം വിതരണം ചെയ്തത്. ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി കീഴിലുള്ള യൂണിറ്റ് കമ്മിറ്റികൾ ആണ് ഓരോ ദിവസവും പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നത്.

ഏകദേശം നൂറിൽപരം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണം ലഭിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145053/dyfi-nadapuram-nadapuramgovthospital-mornigfood-distribute)