---
title: "#vanithaleague | ചുവട് 23; നാദാപുരത്ത് വനിതാ ലീഗ് കുടുംബസംഗമം സംഘടിപ്പിച്ചു"
english_title: "#Step 23 #Women'sLeague #organized #familymeeting #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145080/step-23-the-womens-league-organized-a-family-meeting-in-nadapuram"
published_at: "2023-09-09T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc7fd79b138_vanitha_league.jpg"
keywords: []
---

# #vanithaleague | ചുവട് 23; നാദാപുരത്ത് വനിതാ ലീഗ് കുടുംബസംഗമം സംഘടിപ്പിച്ചു

> **Lead Summary:** > **നാദാപുരം : [ **വനിതാ ലീഗ് നാദാപുരം പഞ്ചായത്ത് മൂന്നാം വാർഡ് "ചുവട് 23" കുടുംബസംഗമം സംഘടിപ്പിച്ചു . പരിപാടി മുസ്‌ലിം യൂത്ത്‌ ലീഗ് ദേശീയ നിർവാഹക സമിതി അംഗം വി വി മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു. എം എസ് എഫ് ഹരിത കോഴിക്കോട് ജില്ലാ പ്രസിഡന്റ് റിസ്‌വാന ഷിറിൻ മുഖ്യ പ്രഭാഷണം നടത്തി.

## Article Content

> **നാദാപുരം : [ **വനിതാ ലീഗ് നാദാപുരം പഞ്ചായത്ത് മൂന്നാം വാർഡ് "ചുവട് 23" കുടുംബസംഗമം സംഘടിപ്പിച്ചു . പരിപാടി മുസ്‌ലിം യൂത്ത്‌ ലീഗ് ദേശീയ നിർവാഹക സമിതി അംഗം വി വി മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു. എം എസ് എഫ് ഹരിത കോഴിക്കോട് ജില്ലാ പ്രസിഡന്റ് റിസ്‌വാന ഷിറിൻ മുഖ്യ പ്രഭാഷണം നടത്തി.

വാർഡ് വനിതാ ലീഗ് ജന:സെക്രട്ടറി നസീറ വെള്ളേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് കുഞ്ഞിപ്പാത്തു ഹജ്ജുമ്മ പെരുവണ്ണൂർ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് സൈനബ കുണ്ടിൽ, ജന:സെക്രട്ടറി നസീമ നാരോന്റവിട,ഭാരവാഹികളായ നജ്മ ബീവി,സുഹറ പുതിയാറക്കൽ,

പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് സുബൈദ ചേലക്കാട്,ജന:സെക്രട്ടറി ഹാജറ ടീച്ചർ, വാർഡ് മെമ്പർ മസ്ബൂബ ഇബ്രാഹിം വി എ സി, വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് മൊയ്‌തു കെപി,ടിവികെ ഇബ്രാഹിം,സിവി ഇബ്രാഹിം,ഹമീദ് ഇല്ലത്ത്,ജാഫർ തുണ്ടിയിൽ,നസീർ യുവി,തൻസീർ കെ.കെ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145080/step-23-the-womens-league-organized-a-family-meeting-in-nadapuram)