---
title: "#vanithaleague  |  ചുവട് 2023 ; തൂണേരി പഞ്ചായത്ത് വനിതാ ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "#step2023  #Thuneri #Panchayath #Women'sLeague #organized #familymeeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145169/step2023-thuneri-panchayath-womensleague-organized-familymeeting"
published_at: "2023-09-10T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd567be5d3a_vanitha_1.jpg"
keywords: []
---

# #vanithaleague  |  ചുവട് 2023 ; തൂണേരി പഞ്ചായത്ത് വനിതാ ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **തൂണേരി : [ **തൂണേരി പഞ്ചായത്ത് കോടഞ്ചേരി ശാഖ വനിതാ ലീഗ് ചുവട് 2023 കുടുംബ സംഗമം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് എ ആമിന ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.

## Article Content

**തൂണേരി : [ **തൂണേരി പഞ്ചായത്ത് കോടഞ്ചേരി ശാഖ വനിതാ ലീഗ് ചുവട് 2023 കുടുംബ സംഗമം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് എ ആമിന ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.

പഞ്ചായത്ത് ലീഗ് നേതാവ് കെ എം സമീർ, പി കെ സി ഹമീദ്, പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് ഫൗസ്യ സലിം, സെക്രട്ടറി സുഹ്റ കെ കെ , ഫൗസ്യ എൻ സി , സൗദ അഷറഫ്, ജമീല സി കെ , മെംബർ റജുല നെടുമ്പ്രത്ത് , ആയിശ പി കെ , സാജിദ കൊച്ചന്റ വിട, ഹാജറ പറകുന്നത്ത് , ആരിഫ കെ എം, എന്നിവർ സംസാരിച്ചു.

ശാഖ സെക്രട്ടറി നസീറ പി , സ്വാഗതം പറഞ്ഞു പ്രസിഡണ്ട് റസീന MP അദ്ധ്യക്ഷം വഹിച്ചു , ട്രഷറർ ആയിശ പി കെ സി നന്ദിയും പറഞ്ഞു. കോടഞ്ചേരി ശാഖ ലീഗ് ആക്ടിങ്ങ് പ്രസിഡണ്ട് പി ഉമ്മർ , സമീർ പാനോളി , ഹാരിസ് കോടഞ്ചേരി, മൊയ്തു പി കെ , അബ്ദുല്ല കെ കെ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145169/step2023-thuneri-panchayath-womensleague-organized-familymeeting)