---
title: "#freshersday | ആർത്തുല്ലസിച്ച് ആഘോഷമാക്കി; ഫ്രഷേഴ്സ് ഡേ ആഘോഷിച്ച് വിംസ് പാരാമെഡിക്കൽ ഇൻസ്റ്റിസ്റ്റ്യൂഷൻ കല്ലാച്ചി"
english_title: " #celebrated #Fresher'sDayCelebration #vims #ParamedicalInstitution #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145252/celebrated-freshersdaycelebration-vims-paramedicalinstitution-kallachi"
published_at: "2023-09-10T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fda3f627e00_vims_pic.jpeg"
keywords: []
---

# #freshersday | ആർത്തുല്ലസിച്ച് ആഘോഷമാക്കി; ഫ്രഷേഴ്സ് ഡേ ആഘോഷിച്ച് വിംസ് പാരാമെഡിക്കൽ ഇൻസ്റ്റിസ്റ്റ്യൂഷൻ കല്ലാച്ചി

> **Lead Summary:** **കല്ലാച്ചി :[ ** മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റ കീഴിലുളള വിംസ് പാരാമെഡിക്കൽ ഇൻസ്റ്റിസ്റ്റ്യൂഷൻ കല്ലാച്ചിയിൽ ഫ്രഷേഴ്സ് ഡേ-2023 ആഘോഷിച്ചു. എൻ.പി രൻജിഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ്

## Article Content

**കല്ലാച്ചി :[ ** മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റ കീഴിലുളള വിംസ് പാരാമെഡിക്കൽ ഇൻസ്റ്റിസ്റ്റ്യൂഷൻ കല്ലാച്ചിയിൽ ഫ്രഷേഴ്സ് ഡേ-2023 ആഘോഷിച്ചു. എൻ.പി രൻജിഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ്

ഡയറക്ടർ എം.കെ. ബിജിത്ത് ഉദ്ഘടനം നിർവ്വഹിച്ചു. ഗാനരചയിതാവ് ഫിറോസ് നാദാപുരം മുഖ്യ അതിഥിയായി. ജസ്ന , അശ്വതി, സുഹൈൽ , ആരതി, അഷിത പ്രിയ എന്നിവർ പരിപാടിയ്ക്ക് ആശംസകൾ അർപ്പിച്ചു. പരിപാടിക്ക് സുനു മോഹൻ സ്വാഗതവും പ്രവിത. പി.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145252/celebrated-freshersdaycelebration-vims-paramedicalinstitution-kallachi)