---
title: "#obituary |  കാരയിൽ മൂസ്സഹാജി അന്തരിച്ചു "
english_title: "#Moosahaji #died #Karayil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145298/moosahaji-died-karayil"
published_at: "2023-09-10T21:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fde162a1851_death.jpg"
keywords: []
---

# #obituary |  കാരയിൽ മൂസ്സഹാജി അന്തരിച്ചു 

> **Lead Summary:** **നാദാപുരം : **പെരുമുണ്ടച്ചേരി, വെളുത്ത പറമ്പത്ത് താമസിക്കും കാരയിൽ മൂസ്സഹാജി അന്തരിച്ചു.

## Article Content

**നാദാപുരം : **പെരുമുണ്ടച്ചേരി, വെളുത്ത പറമ്പത്ത് താമസിക്കും കാരയിൽ മൂസ്സഹാജി അന്തരിച്ചു.

ഭാര്യ: സാറ എടക്കണ്ടിക്കുനി . മക്കൾ. മുഹമ്മദ്, ഇസ്മായിൽ,( ഇരുവരും അബുദാബി) തസ്‌ലീമ, ജുമാന.

മരുമക്കൾ: അമീർ പുനത്തിൽ (കുമ്മങ്കോട്), മുഹമ്മദ് നൊച്ചോൽ (നരിക്കാട്ടേരി ), സ്വാലിഹ കൊടുമയിൽ (തെക്ക്യേടത്ത് കടവ്), നൗഷിദ.ടി.സി.കെ (കായക്കൊടി) . സഹോദരങ്ങൾ: ഇബ്രാഹിം, ആയിഷ, മറിയം , പരേതനായ അമ്മത് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145298/moosahaji-died-karayil)