---
title: "#onolsavam | കരുണ ജനകീയ കൂട്ടായ്മ; ഓണോത്സവം സംഘടിപ്പിച്ചു "
english_title: "#Karuna #janakeeya #Association #Organized #Onolsavam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145319/karuna-janakeeya-association-organized-onolsavam"
published_at: "2023-09-10T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fdfe1be42ea_onam.jpg"
keywords: []
---

# #onolsavam | കരുണ ജനകീയ കൂട്ടായ്മ; ഓണോത്സവം സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: [** കരുണ ജനകീയ കൂട്ടായ്മ പയന്തോങ്ങ് ഓണോത്സവം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

## Article Content

**നാദാപുരം: [** കരുണ ജനകീയ കൂട്ടായ്മ പയന്തോങ്ങ് ഓണോത്സവം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

സോഷ്യൽ മീഡിയ ഉപയോഗം ഗുണങ്ങളും ദോഷങ്ങളും എന്ന വിഷയത്തെക്കുറിച്ച് സി.പി.കൃഷ്ണൻ മാസ്റ്റർ ക്ലാസെടുത്തു.

ചടങ്ങിൽ വാർഡ് മെമ്പർ ദിലീപനും ക്ലബ്ബിലെ മറ്റുഭാരവാഹികളും ചേർന്ന് വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. കെ.കെ. അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ പ്രദീപ് കുമാർ സ്വാഗതവും നിധി മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145319/karuna-janakeeya-association-organized-onolsavam)