കുറ്റ്യാടി: (nadapuramnews.com) നല്ല സെലക്ഷനിൽ നന്നായി വാങ്ങാം ഒപ്പം ഒരു ആക്ടീവ നേടാനുള്ള സാധ്യതയും ലുലു സാരീസ് നമുക്കായ് ഒരുക്കുന്നു 2500 രൂപക്ക് പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിൽ വിജയിക്കുന്ന 5 പേർക്കാണ് ഓരോ ഹോണ്ട ആക്ടീവ വീതം സമ്മാനിക്കുന്നത്. ആഗസ്റ്റ് ഒന്ന് മുതൽ സപ്തംബർ 30 വരെ യാണ് സമ്മാന പദ്ധതി.

സമ്മാനങ്ങൾക്കൊപ്പം വൈവിധ്യമാർന്ന വസ്ത്രങ്ങൾ മിതമായ വിലയിൽ ലുലു സാരീസ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾ, കുട്ടികൾ, പുരുഷൻമാർ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും ലേറ്റസ്റ്റ് ഫാഷൻ വസ്ത്രങ്ങളുടെ ഓണ കാഴ്ചയുമായി ലുലു സാരീസ് ഉപഭോക്താക്കൾക്കായി ഒരുങ്ങി.
#Come #purchase #Quality #affordableprices #Lulu Sarees