---
title: "#obituary  |  കാട്ടിയത്ത് കണ്ടി നാരായണിയമ്മ അന്തരിച്ചു"
english_title: "#kattiyathkandi #narayaniamma #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145563/kattiyathkandi-narayaniamma-passedaway"
published_at: "2023-09-11T21:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ff3a5191e0e_narayani.jpg"
keywords: []
---

# #obituary  |  കാട്ടിയത്ത് കണ്ടി നാരായണിയമ്മ അന്തരിച്ചു

> **Lead Summary:** **നാദാപുരം:[ **ചാലപ്രം പരേതനായ കാട്ടിയത്ത് കണ്ടി കൃഷ്ണൻ നായരുടെ ഭാര്യ നാരായണിയമ്മ(അമ്മു അമ്മ) അന്തരിച്ചു. മക്കൾ : രാധ, രതി, വസന്ത, ഇന്ദിര

## Article Content

**നാദാപുരം:[ **ചാലപ്രം പരേതനായ കാട്ടിയത്ത് കണ്ടി കൃഷ്ണൻ നായരുടെ ഭാര്യ നാരായണിയമ്മ(അമ്മു അമ്മ) അന്തരിച്ചു. മക്കൾ : രാധ, രതി, വസന്ത, ഇന്ദിര

മരുമക്കൾ കുഞ്ഞികൃഷ്ണൻ വടകര (റിട്ട: ലക്ഷദ്വീപ് പോലിസ്) കുഞ്ഞികൃഷ്ണൻ ചാലപ്രം (റിട്ട: ഇന്ത്യൻ ആർമി മേജർ) സോമൻ കരുമല (റിട്ട: കെ എസ് ആർ ടീ സീ) ഭാസ്ക്കരൻ ചോറോട് ( റിട്ട: കേരള പോലീസ്).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145563/kattiyathkandi-narayaniamma-passedaway)