---
title: "#chuvad | ചുവട് '23; വനിതാ ലീഗ് കുടുംബ സംഗമം നാളെ "
english_title: "#chuvad #vanitha #league #kudumbasamgamam #tomorrow "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145582/chuvad-vanitha-league-kudumbasamgamam"
published_at: "2023-09-11T23:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ff58a674248_leeg.jpg"
keywords: []
---

# #chuvad | ചുവട് '23; വനിതാ ലീഗ് കുടുംബ സംഗമം നാളെ 

> **Lead Summary:** **നാദാപുരം: [** നാദാപുരം പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡ് വനിതാ ലീഗ് കുടുംബ സംഗമം നാളെ നടക്കും. പരിപാടി വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ആമിന ടീച്ചർ ഉദ്‌ഘാടനം ചെയ്യും.

## Article Content

**നാദാപുരം: [** നാദാപുരം പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡ് വനിതാ ലീഗ് കുടുംബ സംഗമം നാളെ നടക്കും. പരിപാടി വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ആമിന ടീച്ചർ ഉദ്‌ഘാടനം ചെയ്യും.

ഡോ. റുഷ്‌ദ ബാലുശ്ശേരി മുഖ്യ പ്രഭാഷണം നടത്തും. കോമത്ത് ജലീലിന്റെ വസതിയിൽ വെച്ചാണ് പരിപാടി നടക്കുക.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145582/chuvad-vanitha-league-kudumbasamgamam)