---
title: "#KSEB | കല്ലാച്ചിയിലെ ഇലക്ട്രിസിറ്റി ഓഫീസ് പുതിയ കെട്ടിടം കെ കെ മുഹമ്മദ് നാടിന് സമർപ്പിച്ചു "
english_title: "#ElectricityOffice #Kallachi #dedicated #newbuilding #KKMohammad "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145749/electricityoffice-kallachi-dedicated-newbuilding-kkmohammad"
published_at: "2023-09-12T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650036762f5ea_kseb.jpg"
keywords: []
---

# #KSEB | കല്ലാച്ചിയിലെ ഇലക്ട്രിസിറ്റി ഓഫീസ് പുതിയ കെട്ടിടം കെ കെ മുഹമ്മദ് നാടിന് സമർപ്പിച്ചു 

> **Lead Summary:** **നാദാപുരം:[ **കെ എസ് ഇ ബി നാദാപുരം സബ്ഡിവിഷൻ, സെഷൻ ഓഫീസുകളുടെ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം എക്സിക്യൂട്ടീവ് എൻജിനിയർ കെ കെ മുഹമ്മദ് നിർവ്വഹിച്ചു.

## Article Content

**നാദാപുരം:[ **കെ എസ് ഇ ബി നാദാപുരം സബ്ഡിവിഷൻ, സെഷൻ ഓഫീസുകളുടെ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം എക്സിക്യൂട്ടീവ് എൻജിനിയർ കെ കെ മുഹമ്മദ് നിർവ്വഹിച്ചു.

കോർട്ട് റോഡിലെ മാസ്റ്റേഴ്സ് കോളേജിന് സമീപത്തുനിന്നും കല്ലാച്ചി കോർട്ട് റോഡിലെ മുത്തപ്പൻ ക്ഷേത്രത്തിനടുത്തുള്ള കെട്ടിടത്തിലേക്കാണ് പ്രവർത്തനം മാറ്റിയത്. പഞ്ചായത്ത് അംഗങ്ങളായ നിഷ മനോജ്, പി പി ബാലകൃഷ്ണൻ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ അലക്സി ആന്റണി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145749/electricityoffice-kallachi-dedicated-newbuilding-kkmohammad)