---
title: "#meeting  | മരണ വീടുകൾ സന്ദർശിക്കരുത്; പ്രാഥമിക സമ്പർക്ക പട്ടിയിൽ ഉൾപ്പെട്ടവൾ മാറി നിൽക്കണം -അവലോക യോഗം"
english_title: "#Donot #visit #deathhouses #person #primarycontactlist #should #stand #aside #review meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145795/donot-visit-deathhouses-person-primarycontactlist-should-stand-aside-review-meeting"
published_at: "2023-09-12T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65005ee65d13c_meeting_1.jpg"
keywords: []
---

# #meeting  | മരണ വീടുകൾ സന്ദർശിക്കരുത്; പ്രാഥമിക സമ്പർക്ക പട്ടിയിൽ ഉൾപ്പെട്ടവൾ മാറി നിൽക്കണം -അവലോക യോഗം

> **Lead Summary:** **നാദാപുരം : [ **നിപ ജാഗ്രതയുടെ ഭാഗമായി തുണേരി ബ്ലോക്ക് തല അവലോക യോഗം നാദാപുരം അതിഥി മന്ദിരത്തിൽ ഇ.കെ. വിജയൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽചേർന്നു. പ്രാഥമിക സമ്പർക്ക പട്ടിയിൽ ഉൾപ്പെട്ടവൾ മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ മാറി നിൽക്കണം.

## Article Content

**നാദാപുരം : [ **നിപ ജാഗ്രതയുടെ ഭാഗമായി തുണേരി ബ്ലോക്ക് തല അവലോക യോഗം നാദാപുരം അതിഥി മന്ദിരത്തിൽ ഇ.കെ. വിജയൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽചേർന്നു. പ്രാഥമിക സമ്പർക്ക പട്ടിയിൽ ഉൾപ്പെട്ടവൾ മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ മാറി നിൽക്കണം.

അനാവശ്യമായ ആശു പതി, മരണ വീടുകൾ സന്ദർശനം പൂർണ്ണമായി ഒഴിവാക്കണം. പുന്നെ വൈറോളജി ഇന്റിസ്റ്റ്യൂട്ടിലെ റിപ്പോർട്ടി ശേഷം ആവശ്യമെങ്കിൽ പഞ്ചായത്ത് തല ജാഗ്രതാ സമിതി യോഗങ്ങൾ വിളിച്ചു ചേർക്കണം. യോഗത്തിൽ തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ,

പഞ്ചായത്ത് പ്രസിഡന്റ് മാരായ വി.വി.മുഹമ്മദലി, കെ.പി.പ്രദീഷ് , നസീമ കൊട്ടാരത്തിൽ , പി. ഷാഹിന, എൻ.പി. പത്മിനി, വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമരാജു , നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സന്തോഷ് കുമാർ , വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ , ഹെൽത്ത് ഇൻസ്പെക്ടർമാർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145795/donot-visit-deathhouses-person-primarycontactlist-should-stand-aside-review-meeting)