നാദാപുരം: (nadapuramnews.com) പെരുമുണ്ടശ്ശേരിയിലെ ചെറിയ കൂട്ടാക്കൂൽ ഇബ്രാഹിം (52) അന്തരിച്ചു. ഭാര്യ: ഹസീന വെളിയമ്മൽ (മുടവന്തേരി). മക്കൾ: ഹസ്നത്ത്, ഹിസാന, ഹാഫിസ.
മരുമകൻ: മുഹമ്മദ് ഷംലാൻ വണ്ണാറമ്പത്ത് (കക്കംവള്ളി). സഹോദരങ്ങൾ: മൂസ്സ ഹാജി നടുക്കണ്ടിയിൽ, കുഞ്ഞബ്ദുല്ല, മറിയം കാരയിൽ, ബിയ്യാത്തു മീത്തലെ തയ്യുള്ളതിൽ, കദീശ എളവന്തേരി.
#cheriya #koottakkal #ibrahim #passedaway