കല്ലാച്ചി : (nadapuramnews.com) കല്ലാച്ചി - വാണിമേൽ റോഡിനു സമീപം പഴം കൂട്ടത്തിൽ കല്യാണിയമ്മ (87) അന്തരിച്ചു. ഭർത്താവ് പരേതനായ ഗോവിന്ദൻകുട്ടി. മക്കൾ : ദാമോദരൻ ( എൻ സി പി നാദാപുരം ബ്ലോക്ക് കമ്മിറ്റി മെമ്പർ.
ഭാസ്കരൻ (ഹീറോ മെറ്റൽസ്, കല്ലാച്ചി ) സരോജിനി, വിലാസിനി , സൗമിനി മരുമക്കൾ : സതി ( വളയം) വാസന്തി (വടകര) പരേതനായ നാരായണൻ (പള്ളൂർ ) ചന്ദ്രൻ (പഴശ്ശി ) ശ്രീധരൻ (വള്ളിക്കാട് ) സഞ്ജയനം തിങ്കളാഴ്ച നടക്കും
#kallachi #pazhamkoottathil #Kalyaniamma #passedaway #Kalachi