---
title: "#beatenup | ഉമ്മത്തൂരിൽ സ്കൂൾ വിദ്യാർത്ഥിക്ക് മർദ്ദനം"
english_title: "#School #student #beatenup #Ummthur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/146404/school-student-beatenup-ummthur-new"
published_at: "2023-09-14T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65034d88bab71_beating.jpg"
keywords: []
---

# #beatenup | ഉമ്മത്തൂരിൽ സ്കൂൾ വിദ്യാർത്ഥിക്ക് മർദ്ദനം

> **Lead Summary:** **പാറക്കടവ് : [**[ ]പാറക്കടവ് ഉമ്മത്തൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ധിച്ചു .മർദ്ദനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. ഇന്നലെ രാവിലെ ഒമ്പത് മണിക്കാണ് ഉമ്മത്തൂർ സ്കൂൾ ഗേറ്റിന്റെ മുന്നിൽ വച്ചാണ് മർദ്ദനമേറ്റത്.

## Article Content

**പാറക്കടവ് : [**[ ]പാറക്കടവ് ഉമ്മത്തൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ധിച്ചു .മർദ്ദനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. ഇന്നലെ രാവിലെ ഒമ്പത് മണിക്കാണ് ഉമ്മത്തൂർ സ്കൂൾ ഗേറ്റിന്റെ മുന്നിൽ വച്ചാണ് മർദ്ദനമേറ്റത്.

സംഭവത്തിൽ തലയ്ക്കും ചെവിക്കും പരിക്കേറ്റ മുഹമ്മദ് റിയാസിനെ നാദാപുരം ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടിയെ മർദിച്ചഅമ്പലത്തുങ്ങൽ അൻവറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .

സംഭവത്തിൽ വളയം പൊലീസ് ആശുപത്രിയിലെത്തി വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/146404/school-student-beatenup-ummthur-new)