---
title: "#obituary | പറമ്പത്ത് തറുവൈ ഹാജി അന്തരിച്ചു"
english_title: "#parambath #tharuvay #haji #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/146659/parambath-tharuvay-haji-passedaway"
published_at: "2023-09-15T23:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6504970b9264d_haji.jpg"
keywords: []
---

# #obituary | പറമ്പത്ത് തറുവൈ ഹാജി അന്തരിച്ചു

> **Lead Summary:** **വളയം: [**ചെറുമോത്ത് പള്ളിമുക്കിൽ കുന്നോത്താംകണ്ടിയിൽ താമസിക്കും വലിയ പറമ്പത്ത് തറുവൈ ഹാജി അന്തരിച്ചു.

## Article Content

**വളയം: [**ചെറുമോത്ത് പള്ളിമുക്കിൽ കുന്നോത്താംകണ്ടിയിൽ താമസിക്കും വലിയ പറമ്പത്ത് തറുവൈ ഹാജി അന്തരിച്ചു.

ഭാര്യ പരേതയായ മറിയം കുന്നോത്ത് കണ്ടി മക്കൾ: അഷ്റഫ്, അൻസാർ (ഇരുവരും അബുദാബി). മരുമക്കൾ: സമീറ വലിയ പറമ്പത്ത്, ആയിഷ മഞ്ഞപ്പള്ളി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/146659/parambath-tharuvay-haji-passedaway)