നാദാപുരം: (nadapuramnews.com) ചെക്യാട് പുളിയാവ് റോഡ് ഒറവ്കണ്ടി പള്ളിക്ക് സമീപം വലിയ പീടികയിൽ അബൂബക്കർ (58) അന്തരിച്ചു. ഭാര്യ: ഫാത്തിമ (പാറക്കടവ്).
മക്കൾ: നിഹാല, അർഷാദ് കണ്ടോത്, അൻസിയ കണ്ടോത്. സഹോദരങ്ങൾ: പരേതനായ അമ്മത്, ഖാദർ, ഇസ്മായിൽ, അസീസ് (ദുബൈ), ആയിശ (കുഞ്ഞിപ്പുരമുക്ക്).
#valiyapeedikayil #aboobakkar #passedaway