നാദാപുരം: (nadapuramnews.com) ഉപഭോക്താക്കൾക്കായി ഓഫറുകളുമായി മൈ ജിഫ്യൂച്ചർ കുറ്റ്യാടി ഷോറൂം. അന്താരാഷ്ട നിലവാരമുള്ള ഗാഡ്ജറ്റുകളും, ഹോം അപ്ലയൻസസും വിസ്മയിപ്പിക്കുന്ന വിലക്കുറവിൽ ലഭ്യമാക്കി കുറ്റ്യാടിയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മൈ ജിഫ്യൂച്ചർ.

ആഗസ്റ്റ് 15 നാണ് മൈ ജി ഫ്യൂച്ചർ കുറ്റ്യാടി ഷോ റൂം മലയാളത്തിൻ്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരും മൈജി ചെയർമാൻ ആൻ്റ് മാനേജിംങ്ങ് ഡയറക്ടർ എ കെ ഷാജിയും ചേർന്ന് ഉദ്ഘാടനം ചെയ്തത്.
#Offers #MyGFuture#offers #customers