---
title: "#obituary | പടിഞ്ഞാറതൊട്ടിയിൽ കുടുംബാംഗം തറപ്പേൽ കുട്ടിയച്ചൻ അന്തരിച്ചു"
english_title: "#Tharapel #Familymember #Kuttiachan #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/147050/tharapel-familymember-kuttiachan-passedaway"
published_at: "2023-09-17T17:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6506e5f2009d7_kuttiachan.jpg"
keywords: []
---

# #obituary | പടിഞ്ഞാറതൊട്ടിയിൽ കുടുംബാംഗം തറപ്പേൽ കുട്ടിയച്ചൻ അന്തരിച്ചു

> **Lead Summary:** **വിലങ്ങാട് :** **[** പടിഞ്ഞാറതൊട്ടിയിൽ കുടുംബാംഗം തറപ്പേൽ കുട്ടിയച്ചൻ അന്തരിച്ചു. ഭാര്യ : കുട്ടിയമ്മ. മക്കൾ : ബിജു, ജിബി (കുവൈറ്റ് ) മരുമക്കൾ : മിലി വടക്കേ മുറി, ഐ വിൻ ആലയിൽ (കുവൈറ്റ് ) .സംസ്ക്കാരം ചെവ്വാഴ്ച രാവിലെ 10 മണിക്ക് വിലങ്ങാട് സെന്റ് ജോർജ് ഫോറോന ചർച്ചിൽ

## Article Content

**വിലങ്ങാട് :** **[** പടിഞ്ഞാറതൊട്ടിയിൽ കുടുംബാംഗം തറപ്പേൽ കുട്ടിയച്ചൻ അന്തരിച്ചു. ഭാര്യ : കുട്ടിയമ്മ. മക്കൾ : ബിജു, ജിബി (കുവൈറ്റ് ) മരുമക്കൾ : മിലി വടക്കേ മുറി, ഐ വിൻ ആലയിൽ (കുവൈറ്റ് ) .സംസ്ക്കാരം ചെവ്വാഴ്ച രാവിലെ 10 മണിക്ക് വിലങ്ങാട് സെന്റ് ജോർജ് ഫോറോന ചർച്ചിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/147050/tharapel-familymember-kuttiachan-passedaway)