---
title: "#udf  |   വോട്ടർ പട്ടിക; പേര് ചേർക്കാനുള്ള സമയം നീട്ടണം - യുഡിഎഫ്"
english_title: "#VoterList #ime #addname #should #extended - UDF"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/147081/voterlist-ime-addname-should-extended-udf"
published_at: "2023-09-17T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507074914f47_udf.jpg"
keywords: []
---

# #udf  |   വോട്ടർ പട്ടിക; പേര് ചേർക്കാനുള്ള സമയം നീട്ടണം - യുഡിഎഫ്

> **Lead Summary:** **നാദാപുരം : [ **നിപ്പ സാഹചര്യത്തിൽ ജില്ലയിൽ 24, തിയ്യതിവരെ പൊതു പരിപാടികൾ നിർത്തിവെച്ചതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവധി സെപ്റ്റംബർ 24 ഇൽ നിന്ന് അടുത്ത മാസം അവസാനം വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ ഇലക്ഷൻ കമ്മീഷണർക്ക് നിവേദനം നൽകി.

## Article Content

**നാദാപുരം : [ **നിപ്പ സാഹചര്യത്തിൽ ജില്ലയിൽ 24, തിയ്യതിവരെ പൊതു പരിപാടികൾ നിർത്തിവെച്ചതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവധി സെപ്റ്റംബർ 24 ഇൽ നിന്ന് അടുത്ത മാസം അവസാനം വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ ഇലക്ഷൻ കമ്മീഷണർക്ക് നിവേദനം നൽകി.

ഇത് സംബന്ധമായ നിവേദനം കേരള ഇലെക്ഷൻ കമ്മ്മീഷണർക്കും, കോഴിക്കോട് കളക്ടർക്കും ജില്ല യു. ഡി. എഫ് കമ്മിറ്റി സമർപ്പിച്ചട്ടുണ്ടെന്നും.ജില്ല യു ഡി എഫ് ചെയർമാൻ കെ. ബാലനാരായണനും കൺവീനർ അഹമ്മദ് പുന്നക്കലും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/147081/voterlist-ime-addname-should-extended-udf)