---
title: "#obituary | ചെമ്മെരി അബ്ദുൽ സമദ് ഖത്തറിൽ അന്തരിച്ചു"
english_title: "#Chemmeri #Abthulsamad #passedaway #Qatar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/147336/chemmeri-abthulsamad-passedaway-qatar-new"
published_at: "2023-09-18T20:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650863b226cd1_samad.jpg"
keywords: []
---

# #obituary | ചെമ്മെരി അബ്ദുൽ സമദ് ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **നാദാപുരം : [ **ഖത്തർ നീതിന്യായ മന്ത്രാലയം ജീവനക്കാരനും ഖത്തർ വിലാതപുരം മുസ്ലിം ജമാഅത്ത് സെക്രട്ടറിയുമായ പുറമേരി വിലതപുരത്തെ ചെമ്മെരി അബ്ദുസമദ് അന്തരിച്ചു.

## Article Content

**നാദാപുരം : [ **ഖത്തർ നീതിന്യായ മന്ത്രാലയം ജീവനക്കാരനും ഖത്തർ വിലാതപുരം മുസ്ലിം ജമാഅത്ത് സെക്രട്ടറിയുമായ പുറമേരി വിലതപുരത്തെ ചെമ്മെരി അബ്ദുസമദ് അന്തരിച്ചു.

ഖബറടക്കം ബുധനാഴ്ച കാലത്ത് 8 മണിക്ക് നാദാപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ . ഭാര്യ: സക്കീന കുമ്മങ്കോട്, പിതാവ്: പരേതനായ അമ്മദ് ഹാജി മാതാവ്: കുഞ്ഞാമി , സഹോദരിമാർ: സുബൈദ, മുബീന, ഖമറുന്നീസ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/147336/chemmeri-abthulsamad-passedaway-qatar-new)