---
title: "#hyundai | ഹ്യൂണ്ടായി വാങ്ങു ; നിങ്ങൾക്ക് സിംഗപ്പൂരിലേക്ക് പറക്കാം; വൻ ഓഫറുമായി ഹ്യൂണ്ടായ്"
english_title: "#BuyHyundai #Youcan #fly #Singapore #Hyundai #hugeoffer"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/147555/buy-hyundai-you-can-fly-to-singapore-hyundai-with-a-huge-offer"
published_at: "2023-09-19T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65098f721ef21_hyundai_pic.jpg"
keywords: []
---

# #hyundai | ഹ്യൂണ്ടായി വാങ്ങു ; നിങ്ങൾക്ക് സിംഗപ്പൂരിലേക്ക് പറക്കാം; വൻ ഓഫറുമായി ഹ്യൂണ്ടായ്

> **Lead Summary:** **നാദാപുരം:[ **[ ]ഓണത്തിന് ഉള്ള ഓഫർ തീർന്നില്ല. വീട്ടിലേക്ക് ഒരു ഹ്യൂണ്ടായി കാർ കൊണ്ടു വരൂ സിംഗപ്പൂരിലേക്ക് പറക്കൂ. ഹ്യുണ്ടായ് വാങ്ങുന്നവരിൽ നിന്ന് സ്ക്രാച്ച് ആൻ്റ് വിൻ വഴി തെരഞ്ഞെടുക്കപ്പെടുന്ന ദമ്പതികൾക്ക് സിംഗപ്പൂരിലേക്ക് 4 പകലും 3 രാത്രിയും അടങ്ങുന്ന പാക്കേജിൽ സിംഗപ്പൂർ സന്ദർശിക്കാം.

## Article Content

**നാദാപുരം:[ **[ ]ഓണത്തിന് ഉള്ള ഓഫർ തീർന്നില്ല. വീട്ടിലേക്ക് ഒരു ഹ്യൂണ്ടായി കാർ കൊണ്ടു വരൂ സിംഗപ്പൂരിലേക്ക് പറക്കൂ. ഹ്യുണ്ടായ് വാങ്ങുന്നവരിൽ നിന്ന് സ്ക്രാച്ച് ആൻ്റ് വിൻ വഴി തെരഞ്ഞെടുക്കപ്പെടുന്ന ദമ്പതികൾക്ക് സിംഗപ്പൂരിലേക്ക് 4 പകലും 3 രാത്രിയും അടങ്ങുന്ന പാക്കേജിൽ സിംഗപ്പൂർ സന്ദർശിക്കാം.

സ്ക്രാച്ച് ആൻ്റ് വിന്നിൽ ഉറപ്പായ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.ഐ ഫോൺ, ഐ പാഡ്, എയർ ഫ്രയർ, 10000 രൂപയുടെ ഗോൾഡ് വൗച്ചർ, 10000 രൂപയുടെ fuel വൗച്ചർ, 5000 രൂപയുടെ ഹുണ്ടായി ജനുവിൻ ആക്സസറീസ്, മൾട്ടിമീഡിയ ചാനൽ സ്പീക്കർ, 10000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ എന്നിവയും സമ്മാനങ്ങളായുണ്ട്. ഓണക്കാലത്ത് കാറുകൾക്ക് വൻ ഇളവുകൾ ഹ്യൂണ്ടായി പ്രഖ്യാപിച്ചിട്ടുണ്ട് .

ന്യൂ ഹുണ്ടായി അക്യൂറയ്ക്ക് 30000 രൂപയുടേയും, കോന ഇലക്ട്രിക്കിന് 2 ലക്ഷം രൂപയുടേയും, ഗ്രാൻറ് ഐ 10 നിയോസിന് 43000 രൂപയുടേയും, ആൾ ന്യൂ I - 20 ക്ക് 40000 രൂപയുടേയും ഇളവുകൾ ലഭ്യമാണ്. ഹ്യൂണ്ടായി എക്സ്റ്റർ 599000 രൂപ മുതൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്ക് +919388338803

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/147555/buy-hyundai-you-can-fly-to-singapore-hyundai-with-a-huge-offer)