#obituary | കച്ചേരി കുന്നത്ത് അമ്മദ് അന്തരിച്ചു

#obituary |  കച്ചേരി കുന്നത്ത് അമ്മദ് അന്തരിച്ചു
Sep 19, 2023 08:57 PM | By Kavya N

കച്ചേരി: (nadapuramnews.com) കച്ചേരിയിലെ കുന്നത്ത് അമ്മദ് (77). ഭാര്യ: ഹിഅലീമ മക്കൾ: നാജ്മുദ്ദീൻ (കുവൈത്ത്), നൈസാം (കുവൈത്ത്), ശരീഫ, റംല, സമീറ, സജീറ, ഷാഹിന മരുമക്കൾ: ഹമീദ് തിരിക്കോൻ്റവിട തൂണേരി, അഷ്റഫ് പുതിയുട്ടിൽ കച്ചേരി,

ഷറഫുദ്ദീൻ വി.ടി.കെ കോടഞ്ചേരി, ജാഫർ കുന്നത്ത് എടച്ചേരി.പരേതനായ അബദ്ദുൽ അസീസ് പുത്തൻ പുരയിൽ എടച്ചേരി, സഹോദരങ്ങൾ: മൂസ കുന്നത്ത്, മൊയ്തു കുന്നത്ത്, കദീജ കുന്നത്ത്, മറിയം തലായി പരെതനായ ഇബ്രാഹീം

#kacheri #kunnath #ammad #passedaway

Next TV

Top Stories