---
title: "#NewGate | പുതിയ കവാടം; നാദാപുരം ഗവ: യു പി സ്കൂളിന് രാജകീയ കവാടമൊരുങ്ങുന്നു "
english_title: "#NewGate #Nadapuram #Govt #UPSchool #royalentrance"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/147592/newgate-nadapuram-govt-upschool-royalentrance"
published_at: "2023-09-19T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6509c0917ec2c_kavadam.jpg"
keywords: []
---

# #NewGate | പുതിയ കവാടം; നാദാപുരം ഗവ: യു പി സ്കൂളിന് രാജകീയ കവാടമൊരുങ്ങുന്നു 

> **Lead Summary:** **നാദാപുരം: [** നാദാപുരം ഗവ: യു പി സ്കൂളിലെ പുതിയ പ്രവേശന കവാട നിർമിതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ കീഴിലായാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

## Article Content

**നാദാപുരം: [** നാദാപുരം ഗവ: യു പി സ്കൂളിലെ പുതിയ പ്രവേശന കവാട നിർമിതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ കീഴിലായാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അലിയുടെ നേതൃത്വത്തിൽ ഒരു സംഘം സ്കൂൾ സന്ദർശിച്ചു. വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ, ഹെഡ് മാസ്റ്റർ രമേശൻ തുടങ്ങിയവർ നിർമിതി പ്രവർത്തനങ്ങൾ വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/147592/newgate-nadapuram-govt-upschool-royalentrance)