---
title: "#obituary | കുറ്റിയിൽ തരുവൈ ഹാജി അന്തരിച്ചു "
english_title: "#kuttiyiltharuvai #haji #died "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/147679/kuttiyiltharuvai-haji-died"
published_at: "2023-09-20T11:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650a8bbaadb32_death_2.jpg"
keywords: []
---

# #obituary | കുറ്റിയിൽ തരുവൈ ഹാജി അന്തരിച്ചു 

> **Lead Summary:** **നാദാപുരം: [** ജുമഅത്ത് പള്ളി മുതവല്ലിയും, നരിക്കാട്ടേരിയിലെ പൗര പ്രമുഖനുമായ കുറ്റിയിൽ തരുവൈ ഹാജി അന്തരിച്ചു.

## Article Content

**നാദാപുരം: [** ജുമഅത്ത് പള്ളി മുതവല്ലിയും, നരിക്കാട്ടേരിയിലെ പൗര പ്രമുഖനുമായ കുറ്റിയിൽ തരുവൈ ഹാജി അന്തരിച്ചു.

മക്കൾ: ബശീർ മാസ്റ്റർ ( റിട്ട:അദ്ധ്യാപകൻ, ചേലക്കാട് എം എൽ പി സ്കൂൾ) ആസ്യ, ഹാജറ.

മരുമക്കൾ: ശരീഫ തെക്കേടത്ത്, മൊയ്തു ഓത്തുപുരയിൽ (മൊകേരി), മുഹമ്മദ് എരഞ്ഞി പൊയിൽ.

സഹോദരങ്ങൾ: കുറ്റിയിൽ പോക്കർ ഹാജി, പരേതനായ ഹസൻ ഹാജി, കുഞ്ഞബ്ദുള്ള ഹാജി, മൊയ്തു ഹാജി, കുഞ്ഞാമി, പാത്തു, ആയിഷ, കദിശ്ശ, ബിയ്യാത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/147679/kuttiyiltharuvai-haji-died)