---
title: "വഖഫ് സംരക്ഷ റാലി; നാദാപുരത്ത് യൂത്ത് ലീഗ് വിളംബര ജാഥ നടത്തി "
english_title: "Waqf protection rally; Youth League held a proclamation march at Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/14768/waqf-protection-rally-youth-league-held-a-proclamation-march-at-nadapuram"
published_at: "2021-12-06T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ae31fa9cfec_waqf.jpg"
keywords: []
---

# വഖഫ് സംരക്ഷ റാലി; നാദാപുരത്ത് യൂത്ത് ലീഗ് വിളംബര ജാഥ നടത്തി 

> **Lead Summary:** **നാദാപുരം: **കോഴിക്കോട് സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റി നടത്തുന്ന വഖഫ് സംരക്ഷ റാലിയുടെ പ്രചരണത്തിൻ്റെ ഭാഗമായി നാദാപുരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ വിളംബര ജാഥ നടത്തി.

## Article Content

**നാദാപുരം: **കോഴിക്കോട് സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റി നടത്തുന്ന വഖഫ് സംരക്ഷ റാലിയുടെ പ്രചരണത്തിൻ്റെ ഭാഗമായി നാദാപുരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ വിളംബര ജാഥ നടത്തി.

ഇ.ഹാരിസ്, റഫീഖ് കക്കംവെള്ളി, വി.പി ഫൈസൽ, നിസാം തങ്ങൾ, സവാദ് ചേലക്കാട്, ഷാക്കിർ എ.കെ, റാഷിദ് പി.കെ, സിറാജ് ഇ.കെ, സി.ആർ ഗഫൂർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/14768/waqf-protection-rally-youth-league-held-a-proclamation-march-at-nadapuram)