വികസന വെളിച്ചം; ഇരിങ്ങണ്ണൂരിൽ ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

വികസന വെളിച്ചം; ഇരിങ്ങണ്ണൂരിൽ ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
Dec 7, 2021 08:42 AM | By Anjana Shaji

ഇരിങ്ങണ്ണൂർ : എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച മിനി മാസ് ലൈറ്റ് ഇ.കെ.വിജയൻ എം.എൽ.എ സ്വിച്ച് ഓൺ ചെയ്തു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ ജനപ്രതിനിധികളായ എ.ഡാനിയ, ശ്രീജ പാലപറമ്പത്ത്, ശ്രീജിത്ത് സി.പി, ട്രസ്റ്റി ബോർഡ് ചെയർമാൻ പി.ബാലൻ,നവീകരണ കമ്മറ്റി ജോ. സെക്രട്ടറി ഗോപിനാഥ് പുതുക്കുടി, സ്റ്റാഫ് പ്രതിനിധി കെ.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

നാലാം വാർഡ് മെമ്പർ കെ.പി സലീന സ്വാഗതവും ക്ഷേത്ര നവീകരണ കമ്മറ്റി സെക്രട്ടറി വത്സരാജ് മണലാട്ട് നന്ദിയും പറഞ്ഞു. തുടർന്ന് മധുര വിതരണവും നടത്തി.

Development light; Highmas Light was inaugurated at Iringannur

Next TV

Related Stories
വയോജന സേവന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Jan 17, 2022 09:50 PM

വയോജന സേവന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചതിന് സംസ്ഥാന തലത്തില്‍ നല്‍കുന്ന വയോജന സേവന അവാര്‍ഡ് 2021 ന് അപേക്ഷ...

Read More >>
പുതുവഴി തെളിഞ്ഞു; കുന്നുമ്മൽ പഞ്ചായത്തിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു

Jan 17, 2022 09:35 PM

പുതുവഴി തെളിഞ്ഞു; കുന്നുമ്മൽ പഞ്ചായത്തിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു

പതിനൊന്നാം വാർഡ് കക്കട്ടിൽ നോർത്തിലെ പരിഷ്കരണ പ്രവർത്തനം നടത്തിയ മൂന്ന് റോഡുകളുടെ ഉദ്ഘാടനം കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത...

Read More >>
ഗൈനക്കോളജി വിഭാഗം; ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും വടകര സഹകരണ ആശുപത്രിയിൽ

Jan 17, 2022 05:59 PM

ഗൈനക്കോളജി വിഭാഗം; ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും വടകര സഹകരണ ആശുപത്രിയിൽ

വടകര സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ...

Read More >>
ഉദര രോഗങ്ങൾ ഉടൻ ഭേദമാക്കാം; ഉദരരോഗ വിഭാഗം ഡോക്ടർ ഇപ്പോൾ സി എം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Jan 17, 2022 04:11 PM

ഉദര രോഗങ്ങൾ ഉടൻ ഭേദമാക്കാം; ഉദരരോഗ വിഭാഗം ഡോക്ടർ ഇപ്പോൾ സി എം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ഉദര രോഗങ്ങൾ ഉടൻ ഭേദമാക്കാം,ഉദരരോഗ വിഭാഗം ഡോക്ടർ ഇപ്പോൾ സി എം ഹോസ്പിറ്റലിൽ പരിശോധന...

Read More >>
ചിക്കൻ വിങ്സ് ബാർബിക്യു 159 രൂപക്ക്; ഫുഡ് ഇൻ വുഡ് ഒരുക്കുന്നു യമ്മി ഓഫർ

Jan 17, 2022 03:38 PM

ചിക്കൻ വിങ്സ് ബാർബിക്യു 159 രൂപക്ക്; ഫുഡ് ഇൻ വുഡ് ഒരുക്കുന്നു യമ്മി ഓഫർ

ചിക്കൻ വിങ്സ് ബാർബിക്യു 159 രൂപക്ക്, ഫുഡ് ഇൻ വുഡ് ഒരുക്കുന്നു യമ്മി ഓഫർ....

Read More >>
ചിക്കൻ സ്റ്റീക്ക് ആൻഡ് ഡബിൾ ചീസ് ചിക്കൻ ബർഗർ വാങ്ങൂ... മറ്റൊരു ബർഗർ ഇപ്പോൾ സൗജന്യം ബർഗർ ലോഞ്ചിൽ

Jan 17, 2022 03:07 PM

ചിക്കൻ സ്റ്റീക്ക് ആൻഡ് ഡബിൾ ചീസ് ചിക്കൻ ബർഗർ വാങ്ങൂ... മറ്റൊരു ബർഗർ ഇപ്പോൾ സൗജന്യം ബർഗർ ലോഞ്ചിൽ

ചിക്കൻ സ്റ്റീക്ക് ആൻഡ് ഡബിൾ ചീസ് ചിക്കൻ ബർഗർ വാങ്ങൂ... മറ്റൊരു ബർഗർ ഇപ്പോൾ സൗജന്യം ബർഗർ...

Read More >>
Top Stories