---
title: "#obituary | കിഴക്കയിൽ -പനച്ചിങ്ങന്റവിടെ രാധ അമ്മ അന്തരിച്ചു "
english_title: "#kiyakkayil #panichantevida #radhamma #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/148113/kiyakkayil-panichantevida-radhamma-passedaway"
published_at: "2023-09-22T08:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d02c6be1b5_radha.jpg"
keywords: []
---

# #obituary | കിഴക്കയിൽ -പനച്ചിങ്ങന്റവിടെ രാധ അമ്മ അന്തരിച്ചു 

> **Lead Summary:** **എടച്ചേരി : ( **[https://nadapuram.truevisionnews.com/] കിഴക്കയിൽ (പനച്ചിങ്ങന്റവിടെ ) രാധ അമ്മ അന്തരിച്ചു. സംസ്കാരം ഇന്ന് വെള്ളി 10 മണി എടച്ചേരി കിഴക്കയിൽ വീട്ടുവളപ്പിൽ.

## Article Content

**എടച്ചേരി : ( **[https://nadapuram.truevisionnews.com/] കിഴക്കയിൽ (പനച്ചിങ്ങന്റവിടെ ) രാധ അമ്മ അന്തരിച്ചു. സംസ്കാരം ഇന്ന് വെള്ളി 10 മണി എടച്ചേരി കിഴക്കയിൽ വീട്ടുവളപ്പിൽ.

ഭർത്താവ്: പരേതനായ കെ.ഗോപാലൻ നമ്പ്യാർ (റിട്ട. റെയിൽവ്വേ , എടച്ചേരി ) .

മകൻ: സുനിൽകുമാർ (ബയോ മെഡിക്കൽ എൻജിനീയർ ,എറണാകുളം).

മരുമകൾ : സുസ്മിത (ആവള ). സഹോദരങ്ങൾ: പി. കുഞ്ഞികൃഷ്ണൻ അടിയോടി (റിട്ട. മാനേജർ കതിരൂർ സർവ്വീസ് സഹകരണ ബാങ്ക്), പി.ഗംഗാധരൻ അടിയോടി (റിട്ട. എയർഫോഴ്സ്, റിട്ട: ഇന്ത്യൻ ബാങ്ക്, വടകര),ഗൗരി അമ്മ (അണിയാരം ) .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/148113/kiyakkayil-panichantevida-radhamma-passedaway)