---
title: "#Application | അപേക്ഷ ക്ഷണിച്ചു; ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ വിവിധ പദ്ധതികൾക്കുള്ള അപേക്ഷ ക്ഷണിച്ചു"
english_title: "#Application #invited #variousschemes #included #National #Employment #GuaranteeScheme"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/148187/application-invited-variousschemes-included-national-employment-guaranteescheme"
published_at: "2023-09-22T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d45121419e_application.jpg"
keywords: []
---

# #Application | അപേക്ഷ ക്ഷണിച്ചു; ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ വിവിധ പദ്ധതികൾക്കുള്ള അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  **വളയം: [** വളയം ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സോക്ക് പിറ്റ് (വെയിസ്റ്റ് വാട്ടർ ടാങ്ക്), കമ്പോസ്റ്റ് പിറ്റ്, പശുത്തൊഴുത്ത് നിർമ്മാണം, ആട്ടിൻ കൂട് നിർമ്മാണം, കോഴിക്കൂട് നിർമ്മാണം, ഫാം പോണ്ട് നിർമ്മാണം, കിണർ റീചാർജിങ്, അസോള ടാങ്ക്, നടേപ്പ് കമ്പോസ്റ്റ് നിർമ്മാണം എന്നീ പദ്ധതികൾക്കുള്ള അപേക്ഷകൾ 25/09/2023 ന് വൈകിട്ട് 5 മണിക്ക് മുമ്പായി പഞ്ചായത്ത് ഓഫീസിൽ കൊടുക്കാവുന്നതാണ്.

## Article Content

 **വളയം: [** വളയം ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സോക്ക് പിറ്റ് (വെയിസ്റ്റ് വാട്ടർ ടാങ്ക്), കമ്പോസ്റ്റ് പിറ്റ്, പശുത്തൊഴുത്ത് നിർമ്മാണം, ആട്ടിൻ കൂട് നിർമ്മാണം, കോഴിക്കൂട് നിർമ്മാണം, ഫാം പോണ്ട് നിർമ്മാണം, കിണർ റീചാർജിങ്, അസോള ടാങ്ക്, നടേപ്പ് കമ്പോസ്റ്റ് നിർമ്മാണം എന്നീ പദ്ധതികൾക്കുള്ള അപേക്ഷകൾ 25/09/2023 ന് വൈകിട്ട് 5 മണിക്ക് മുമ്പായി പഞ്ചായത്ത് ഓഫീസിൽ കൊടുക്കാവുന്നതാണ്.

അപേക്ഷയ്ക്കൊപ്പം തൊഴിൽ കാർഡിന്റെ കോപ്പി, ആധാർ കാർഡിന്റെ കോപ്പി, റേഷൻ കാർഡിന്റെ കോപ്പി മൊബൈൽ നമ്പർ എന്നിവ ആവശ്യമാണ്. അപേക്ഷ ഫോം പഞ്ചായത്തിൽ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/148187/application-invited-variousschemes-included-national-employment-guaranteescheme)