---
title: "#Pujaflowers | പൂജാ പുഷ്പങ്ങൾ; ഇരിങ്ങണ്ണൂർ ക്ഷേത്രവളപ്പിൽ പൂന്തോട്ട നിർമ്മാണം "
english_title: "#Pujaflowers #Construction #garden #Iringanur #temple #premises"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/148192/pujaflowers-construction-garden-iringanur-temple-premises"
published_at: "2023-09-22T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d4aa2be44b_temble.jpg"
keywords: []
---

# #Pujaflowers | പൂജാ പുഷ്പങ്ങൾ; ഇരിങ്ങണ്ണൂർ ക്ഷേത്രവളപ്പിൽ പൂന്തോട്ട നിർമ്മാണം 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **[**(nadapuramnews.in**)] പൂജാ പുഷ്പങ്ങൾ ഇനി ക്ഷേത്രവളപ്പിൽ വിരിയും. ഇരിങ്ങണ്ണൂർ ക്ഷേത്രവളപ്പിൽ പൂന്തോട്ട നിർമ്മാണം തുടങ്ങി. ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിന് മുന്നിലായാണ് പൂജാ പുഷ്പങ്ങൾക്കായുള്ള പൂന്തോട്ട നിർമ്മാണം ആരംഭിച്ചത്.

## Article Content

**ഇരിങ്ങണ്ണൂർ: **[**(nadapuramnews.in**)] പൂജാ പുഷ്പങ്ങൾ ഇനി ക്ഷേത്രവളപ്പിൽ വിരിയും. ഇരിങ്ങണ്ണൂർ ക്ഷേത്രവളപ്പിൽ പൂന്തോട്ട നിർമ്മാണം തുടങ്ങി. ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിന് മുന്നിലായാണ് പൂജാ പുഷ്പങ്ങൾക്കായുള്ള പൂന്തോട്ട നിർമ്മാണം ആരംഭിച്ചത്.

ട്രസ്റ്റി ബോർഡ് ചെയർമാൻ സി.കെ ദാമു, മേൽശാന്തി മന്ദംകുളം ശങ്കര നാരായണൻ നമ്പൂതിരി എന്നിവർ ചേർന്ന് ചെടി നട്ട് ഉദ്ഘാടനം ചെയ്തു.

നവീകരണ കമ്മറ്റി സെക്രട്ടറി വത്സരാജ് മണലാട്ട്, ട്രസ്റ്റി മെമ്പർ സജിത്ത്, ജീവനക്കാരായ ശ്രീകുമാർ, സതീശൻ മാരാർ, ഓമന, ദേവപ്രസാദ്, നവീകരണ കമ്മറ്റിയംഗം സി.കെ മനോജ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/148192/pujaflowers-construction-garden-iringanur-temple-premises)