---
title: "#camp | ക്യാമ്പ് സംഘടിപ്പിച്ചു; പരപ്പുപാറ എഫ് എച്ച് സിയുടെ ഭാഗമായി ഷുഗർ, ബി പി എന്നിവ സൗജന്യമായി പരിശോധിച്ചു "
english_title: "#camp #organized #Sugar #BP #tested #freeofcost #ParappuparaFHC"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/148272/camp-organized-sugar-bp-tested-freeofcost-parappuparafhc-new"
published_at: "2023-09-22T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650daca60dff8_camp.jpg"
keywords: []
---

# #camp | ക്യാമ്പ് സംഘടിപ്പിച്ചു; പരപ്പുപാറ എഫ് എച്ച് സിയുടെ ഭാഗമായി ഷുഗർ, ബി പി എന്നിവ സൗജന്യമായി പരിശോധിച്ചു 

> **Lead Summary:** **വാണിമേൽ: [** പരപ്പുപാറ എഫ് എച്ച് സിയുടെ ഭാഗമായി വാർഡ് തലത്തിൽ എൻ സി ഡി പരിപാടി നടന്നു. വാണിമേൽ പഞ്ചായത്തിലെ ഒന്നാം വാർഡിലുള്ളവരുടെ ഷുഗർ, ബി പി എന്നിവ സൗജന്യമായി പരിശോധിച്ചു.

## Article Content

**വാണിമേൽ: [** പരപ്പുപാറ എഫ് എച്ച് സിയുടെ ഭാഗമായി വാർഡ് തലത്തിൽ എൻ സി ഡി പരിപാടി നടന്നു. വാണിമേൽ പഞ്ചായത്തിലെ ഒന്നാം വാർഡിലുള്ളവരുടെ ഷുഗർ, ബി പി എന്നിവ സൗജന്യമായി പരിശോധിച്ചു.

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീജിത്ത്, ശ്രീജയ, സിസ്റ്റർ എലിസബത്ത്, വാർഡ് മെമ്പർ ഫാത്തിമ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. വാർഡിലെ മുപ്പത് വയസ്സിനു മുകളിലുള്ളവർക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നാല്പത്തി രണ്ടുപേർ പരിപാടിയുടെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/148272/camp-organized-sugar-bp-tested-freeofcost-parappuparafhc-new)