---
title: "#obituary | കൂടേന്റവിട പോക്കർ ഹാജി അന്തരിച്ചു"
english_title: "#koodentavidepokkarhaji #dead"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/148524/koodentavidepokkarhaji-dead"
published_at: "2023-09-23T21:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650f06b752807_death.jpg"
keywords: []
---

# #obituary | കൂടേന്റവിട പോക്കർ ഹാജി അന്തരിച്ചു

> **Lead Summary:** ** തൂണേരി: [ **മുടവന്തേരിയിലെ കൂടേന്റവിട പോക്കർ ഹാജി അന്തരിച്ചു. ഏറെക്കാലം ഖത്തറിൽ വ്യാപാരിയും മുടുവയിൽ മസ്ജിദ് കമ്മിറ്റി പ്രസിഡന്റും ആയിരുന്നു.

## Article Content

** തൂണേരി: [ **മുടവന്തേരിയിലെ കൂടേന്റവിട പോക്കർ ഹാജി അന്തരിച്ചു. ഏറെക്കാലം ഖത്തറിൽ വ്യാപാരിയും മുടുവയിൽ മസ്ജിദ് കമ്മിറ്റി പ്രസിഡന്റും ആയിരുന്നു.

ഭാര്യ: മറിയം. മക്കൾ : ഇസ്മയിൽ (ഖത്തർ ) ഹാരിസ് (ദുബായ്) റംല, സലീന. മരുമക്കൾ : എടച്ചേരിയിലെ മുസ്തഫ (ഫുജൈറ) സയീദ് (നാദാപുരം ചാലപ്പുറം), ശരീഫ (പാറക്കടവ് ), നൗഷിഫ ചേലക്കാട്.

സഹോദരങ്ങൾ: ആമിന ഇരിങ്ങണ്ണൂർ, ബിയ്യാത്തു മുടവന്തേരി, പരേതരായ തറുവെയ്, അയിശു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/148524/koodentavidepokkarhaji-dead)