---
title: "#obituary | കിഴക്കയിൽ ജാനു അന്തരിച്ചു "
english_title: "#kizhakkayiljanu #dead "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/148529/kizhakkayiljanu-dead"
published_at: "2023-09-23T21:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650f0dfdc8d80_death_2.jpg"
keywords: []
---

# #obituary | കിഴക്കയിൽ ജാനു അന്തരിച്ചു 

> **Lead Summary:** **കല്ലാച്ചി: [ **വിഷ്ണുമംഗലം ബിനുസ്മാരകത്തിനു സമീപം പരേതനായ കിഴക്കയിൽ നാരായണന്റെ ഭാര്യ കിഴക്കയിൽ ജാനു അന്തരിച്ചു.

## Article Content

**കല്ലാച്ചി: [ **വിഷ്ണുമംഗലം ബിനുസ്മാരകത്തിനു സമീപം പരേതനായ കിഴക്കയിൽ നാരായണന്റെ ഭാര്യ കിഴക്കയിൽ ജാനു അന്തരിച്ചു.

സംസ്കാരം നാളെ (24- ഞായർ ) കാലത്ത് 9 മണിക്ക് വീട്ട് വളപ്പിൽ മക്കൾ: ശശീന്ദ്രൻ (Rtd KSEB), സജിനി ( നരിപ്പറ്റ), മരുമക്കൾ: ബാലകൃഷ്ണൻ അജിത.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/148529/kizhakkayiljanu-dead)