---
title: "#Cleanlinesscampaign | നാദാപുരം പഞ്ചായത്ത് എന്റെ വാർഡ് 100 ൽ 100 ശുചിത്വ ക്യാമ്പയിൻ തുടക്കമായി "
english_title: "#nadapurampanchayath #Cleanlinesscampaign #started "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/148636/nadapurampanchayath-cleanlinesscampaign-started"
published_at: "2023-09-24T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650fedb611558_100.jpg"
keywords: []
---

# #Cleanlinesscampaign | നാദാപുരം പഞ്ചായത്ത് എന്റെ വാർഡ് 100 ൽ 100 ശുചിത്വ ക്യാമ്പയിൻ തുടക്കമായി 

> **Lead Summary:** **നാദാപുരം: [** നാദാപുരം ഗ്രാമ പഞ്ചായത്ത് എന്റെ വാർഡ് 100 ൽ 100 ശുചിത്വ ക്യാമ്പയിൻ പഞ്ചായത്ത് തല ഉദ്‌ഘാടനം പ്രസിഡന്റ് വി വി മുഹമ്മദലി നിർവ്വഹിച്ചു. ക്യാമ്പയിന്റെ ഭാഗമായി വീടുകളിൽ നോട്ടീസ് നൽകി ബോധവൽക്കരണം നടത്തി.

## Article Content

**നാദാപുരം: [** നാദാപുരം ഗ്രാമ പഞ്ചായത്ത് എന്റെ വാർഡ് 100 ൽ 100 ശുചിത്വ ക്യാമ്പയിൻ പഞ്ചായത്ത് തല ഉദ്‌ഘാടനം പ്രസിഡന്റ് വി വി മുഹമ്മദലി നിർവ്വഹിച്ചു. ക്യാമ്പയിന്റെ ഭാഗമായി വീടുകളിൽ നോട്ടീസ് നൽകി ബോധവൽക്കരണം നടത്തി.

പഞ്ചായത്തിലെ പത്താം വാർഡിൽ നടന്ന പരിപാടിയിൽ സി കെ നാസർ, എം സി സുബൈർ, പി പി ബാലകൃഷ്ണൻ, കരിമ്പിൽ ദിവാകരൻ, എ സുരേഷ് ബാബു, സി കെ രാജേഷ്, നിഷ മനോജ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/148636/nadapurampanchayath-cleanlinesscampaign-started)