---
title: "#obituary | കുറുവന്തേരി കുയ്യങ്ങാട് ചിരുത അന്തരിച്ചു "
english_title: "#kuruvantheri #kuyyanadchirutha #dead"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/148965/kuruvantheri-kuyyanadchirutha-dead"
published_at: "2023-09-25T22:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6511bfa364882_chirutha.jpg"
keywords: []
---

# #obituary | കുറുവന്തേരി കുയ്യങ്ങാട് ചിരുത അന്തരിച്ചു 

> **Lead Summary:** **വളയം:[ **കുറുവന്തേരി കുയ്യങ്ങാട് ചിരുത അന്തരിച്ചു.

## Article Content

**വളയം:[ **കുറുവന്തേരി കുയ്യങ്ങാട് ചിരുത അന്തരിച്ചു.

ഭർത്താവ് :പരേതനായ കണാരൻ. മക്കൾ: ബാലൻ, ശാരദ, ഭാസ്കരൻ, പുരുഷു (വ്യാപാരി) അശോകൻ. മരുമക്കൾ: ഷൈലജ, ഷീജ, സിനി, സ്മിത്യ, പരേതനായ അച്ചുതൻ. സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/148965/kuruvantheri-kuyyanadchirutha-dead)