---
title: "#stabbed | നാദാപുരത്ത് വിദ്യാർത്ഥിനിയ്ക്ക് കുത്തേറ്റു"
english_title: "#student #stabbed #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/149121/student-stabbed-nadapuram"
published_at: "2023-09-26T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65129e63b502e_attack.jpg"
keywords: []
---

# #stabbed | നാദാപുരത്ത് വിദ്യാർത്ഥിനിയ്ക്ക് കുത്തേറ്റു

> **Lead Summary:** **നാദാപുരം : [ **കല്ലാച്ചിയിൽ വിദ്യാർത്ഥിനിയ്ക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പെൺകുട്ടിയെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

## Article Content

**നാദാപുരം : [ **കല്ലാച്ചിയിൽ വിദ്യാർത്ഥിനിയ്ക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പെൺകുട്ടിയെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

വാണിമേൽ പച്ചപ്പാലം സ്വദേശിയ്ക്കാണ് കുത്തേറ്റതെന്ന് പറയുന്നു. കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/149121/student-stabbed-nadapuram)