---
title: "#accident | നാദാപുരം–തലശേരി സംസ്ഥാന പാതയിൽ അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "#Accident #Nadapuram-Thalassery #StateHighway #tragicend #students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/149280/accident-nadapuram-thalassery-statehighway-tragicend-students"
published_at: "2023-09-27T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6513b407620b4_accident.jpg"
keywords: []
---

# #accident | നാദാപുരം–തലശേരി സംസ്ഥാന പാതയിൽ അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** **നാദാപുരം: [ **നാദാപുരം–തലശേരി സംസ്ഥാന പാതയിൽ കുഞ്ഞിപ്പുരമുക്കിൽ കാർ മതിലിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

## Article Content

**നാദാപുരം: [ **നാദാപുരം–തലശേരി സംസ്ഥാന പാതയിൽ കുഞ്ഞിപ്പുരമുക്കിൽ കാർ മതിലിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

സുന്നി യുവജനസംഘം നേതാവ് റാഷിദ് ബുഗാരിയുടെ മകൻ ഇരിങ്ങണ്ണൂർ സ്വദേശി സി.കെ. മുഹമ്മദ് സിനാൻ (17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 12നായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/149280/accident-nadapuram-thalassery-statehighway-tragicend-students)