---
title: "#backtoschool  | തിരികെ സ്കൂളിലേക്ക്; സംഘടാക സമിതി യോഗം ചേർന്നു "
english_title: "#backtoschool #organizing #committeemet"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/149314/backtoschool-organizing-committeemet"
published_at: "2023-09-27T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6513c6ed95fe4_back_to_school.jpg"
keywords: []
---

# #backtoschool  | തിരികെ സ്കൂളിലേക്ക്; സംഘടാക സമിതി യോഗം ചേർന്നു 

> **Lead Summary:** **എടച്ചേരി: [ **എടച്ചേരി സി ഡി എസിൽ തിരികെ സ്കൂളിന്റെ ഭാഗം ആയി സംഘടാക സമിതി യോഗം നടന്നു. യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. അനൂപൻ സ്വാഗതം പറഞ്ഞു.

## Article Content

**എടച്ചേരി: [ **എടച്ചേരി സി ഡി എസിൽ തിരികെ സ്കൂളിന്റെ ഭാഗം ആയി സംഘടാക സമിതി യോഗം നടന്നു. യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. അനൂപൻ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം. രാജൻ ,സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അംഗങ്ങളായ നിഷ എൻ, ശ്രീജ പാലപറമ്പത്ത്, കോയിലോത്ത് രാജൻ, ഇരിങ്ങണ്ണൂർ ഹയർസെക്കണ്ടറി സ്കൂളിലെ മണി മാസ്റ്റർ, കച്ചേരി യു പി സ്കൂളിലെ അബ്‌ദുൾ സമദ്,

എടച്ചേരി നോർത്ത് യു പി സ്കൂളിലെ ബിന്ദു ടീച്ചർ, നരിക്കുന്ന് യു പി സ്കൂളിലെ സത്യൻ മാസ്റ്റർ, അസൂത്രണ ഉപാധ്യക്ഷ കുഞ്ഞിരാമൻ മാസ്റ്റർ, സി ഡി എസ് ചെയർ പേഴ്സൺഎന്നിവർ സംസാരിച്ചു. വൈസ് ചെയർപേഴ്സൺ ജസ്‌ന നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/149314/backtoschool-organizing-committeemet)