---
title: " #JobVacancy | തൊഴിലവസരം; തൂണേരിയിലെ സഹകരണ സൊസൈറ്റിയുടെ സംരംഭത്തിൽ ജോലി ഒഴിവ്"
english_title: " #JobVacancy #Co-operative #Society #Enterprise #Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/149370/jobvacancy-co-operative-society-enterprise-thuneri"
published_at: "2023-09-27T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6513f27ad456f_oil.jpg"
keywords: []
---

#  #JobVacancy | തൊഴിലവസരം; തൂണേരിയിലെ സഹകരണ സൊസൈറ്റിയുടെ സംരംഭത്തിൽ ജോലി ഒഴിവ്

> **Lead Summary:** **നാദാപുരം :[ ** നിങ്ങൾക്ക് ഊർജ്ജസ്വലതയുണ്ടോ ? നിങ്ങളുടെ കഴിയിൽ വിശ്വാസവും എങ്കിൽ നാദാപുരം മേഖലയിൽ തൊഴിലവസരമുണ്ട്. തൂണേരിയിലെ സഹകരണ സൊസൈറ്റിയുടെ സംരംഭത്തിൽ ഉടൻ നിയമനം.

## Article Content

**നാദാപുരം :[ ** നിങ്ങൾക്ക് ഊർജ്ജസ്വലതയുണ്ടോ ? നിങ്ങളുടെ കഴിയിൽ വിശ്വാസവും എങ്കിൽ നാദാപുരം മേഖലയിൽ തൊഴിലവസരമുണ്ട്. തൂണേരിയിലെ സഹകരണ സൊസൈറ്റിയുടെ സംരംഭത്തിൽ ഉടൻ നിയമനം.

തൂണേരി സ്കിൽ ഡെവലപ്പ്മെന്റ് സൊസൈറ്റി ലിമിറ്റഡിന്റെ പരിശുദ്ധി വെളിച്ചെണ്ണ വിതരണ ശൃഖലയിലേക്കാണ് നിയമനം. യുവതീ-യുവാക്കൾക്കും 18 വയസ് പൂർത്തിയായ വിദ്യാർത്ഥികൾക്കും അവസരം.

പഠനത്തോടൊപ്പം പാർടൈം ജോലിക്കും അവസരം . ഇരുചക്ര വാഹനവും ലൈസൻസും ഉള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്കി സൊസൈറ്റിയുടെ തൂണേരിയിലെ ഓഫീസുമായോ +91 9846188655 - 8156834363 എന്നീ നമ്പറിലോ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/149370/jobvacancy-co-operative-society-enterprise-thuneri)