---
title: "#accident | ഓട്ടോ പിക്കപ്പ് ലോറിയിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "#met #accident  #after #auto #hit #pickuplorry #autodriver #died "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/149371/met-accident-after-auto-hit-pickuplorry-autodriver-died"
published_at: "2023-09-27T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6513f4683450c_accident_pic.jpg"
keywords: []
---

# #accident | ഓട്ടോ പിക്കപ്പ് ലോറിയിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** **നാദാപുരം : [ **ചെക്യാട് ഉമ്മത്തൂർ ചാത്തങ്കണ്ടി മുക്കിൽ ഓട്ടോ നിയന്ത്രണം വിട്ട് നിർത്തിയിട്ട പിക്കപ്പ് ലോറിയിലിടിച്ച് ഓട്ടോ ഡ്രൈവർ അന്തരിച്ചു. ഉമ്മത്തൂർ സ്വദേശി മണക്കണ്ടിയിൽ പുരുഷു ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത് .

## Article Content

**നാദാപുരം : [ **ചെക്യാട് ഉമ്മത്തൂർ ചാത്തങ്കണ്ടി മുക്കിൽ ഓട്ടോ നിയന്ത്രണം വിട്ട് നിർത്തിയിട്ട പിക്കപ്പ് ലോറിയിലിടിച്ച് ഓട്ടോ ഡ്രൈവർ അന്തരിച്ചു. ഉമ്മത്തൂർ സ്വദേശി മണക്കണ്ടിയിൽ പുരുഷു ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത് .

സാരമായി പരിക്കേറ്റ പുരുഷുവിനെ പാറക്കടവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/149371/met-accident-after-auto-hit-pickuplorry-autodriver-died)