---
title: "അർബുദത്തിന് കീഴടങ്ങി ആ മാലാഖ യാത്രയായി "
english_title: "Surrendering to cancer, that angel passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/14946/surrendering-to-cancer-that-angel-passed-away"
published_at: "2021-12-07T20:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af74e0b3199_nurse.jpg"
keywords: []
---

# അർബുദത്തിന് കീഴടങ്ങി ആ മാലാഖ യാത്രയായി 

> **Lead Summary:** **വിലങ്ങാട് : **ആധുര സേവന രംഗത്ത് രണ്ട് പതിറ്റാണ്ടോളം പ്രവർത്തിച്ച നേഴ്സ് ഒടുവിൽ അർബുദത്തിന് കീഴടങ്ങി യാത്രയായി.ആഫ്രിക്കയിലെ നേഴ്സും മഞ്ഞ കുന്ന്- പാനോത്തെ രണ്ട് പ്ലാക്കൽ കുടുംബാംഗവും ചിലബിക്കുന്നേൽ ബാബുവിന്റെ ഭാര്യയുമായ ഷീബ നിര്യാതയായത്.

## Article Content

**വിലങ്ങാട് : **ആധുര സേവന രംഗത്ത് രണ്ട് പതിറ്റാണ്ടോളം പ്രവർത്തിച്ച നേഴ്സ് ഒടുവിൽ അർബുദത്തിന് കീഴടങ്ങി യാത്രയായി.ആഫ്രിക്കയിലെ നേഴ്സും മഞ്ഞ കുന്ന്- പാനോത്തെ രണ്ട് പ്ലാക്കൽ കുടുംബാംഗവും ചിലബിക്കുന്നേൽ ബാബുവിന്റെ ഭാര്യയുമായ ഷീബ നിര്യാതയായത്.

സംസ്ക്കാരം നാളെ 8/12/201-ന് മഞ്ഞകുന്ന് സെൻ്റ് അൽഫോൺസ ചർച്ചിൽ നടക്കും. മക്കൾ: ആൻ ട്രീസ (വിദ്യാർത്ഥിനി മണിപ്പാൽ )എയ്ഞ്ചൽ (വിദ്യാർത്ഥിനി സെൻ്റ് ജോർജ് ഹൈസ്ക്കൂൾ വിലങ്ങാട്).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/14946/surrendering-to-cancer-that-angel-passed-away)