---
title: "#Prophet'sDay  | നബിദിന ആഘോഷം പ്രവാചക സ്മരണ; നാടെങ്ങും നബിദിനം ആഘോഷ റാലികൾ"
english_title: "#Prophet'sDay #Celebration #Prophet's #Remembrance #Prophet'sdaycelebration #rallies #allover #country"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/149609/prophetsday-celebration-prophets-remembrance-prophetsdaycelebration-rallies-allover-country"
published_at: "2023-09-28T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651585b66d121_ProphetsDay.jpg"
keywords: []
---

# #Prophet'sDay  | നബിദിന ആഘോഷം പ്രവാചക സ്മരണ; നാടെങ്ങും നബിദിനം ആഘോഷ റാലികൾ

> **Lead Summary:** **വളയം** :**[ **പ്രവാചക സ്മരണ ഉണർത്തി നാടെങ്ങും നബിദിനം ആഘോഷ റാലികൾ . വളയം നോർത്ത് -കുറ്റിക്കാട് മുനവ്വിറുൽ ഇസ്‌ലാം മദ്രസയിൽ നടന്ന നബിദിന പരിപാടിയിൽ മഹല്ല് പ്രസിഡണ്ട് വി.പി മമ്മുഹാജി പതാക ഉയർത്തി

## Article Content

**വളയം** :**[ **പ്രവാചക സ്മരണ ഉണർത്തി നാടെങ്ങും നബിദിനം ആഘോഷ റാലികൾ . വളയം നോർത്ത് -കുറ്റിക്കാട് മുനവ്വിറുൽ ഇസ്‌ലാം മദ്രസയിൽ നടന്ന നബിദിന പരിപാടിയിൽ മഹല്ല് പ്രസിഡണ്ട് വി.പി മമ്മുഹാജി പതാക ഉയർത്തി

സെക്രട്ടറി അമ്മദ് എംപി സദർ ഉസ്താത് ഇർഷാദ് സഖാഫി തുടങ്ങിയവർ സന്നിഹിതരായിരുന്നു. മദ്രസയിൽ നടന്ന പരിപാടി മമ്മുഹാജിയുടെ അധ്യക്ഷതയിൽ മഹല്ല് ഖാളി ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി സ്വാഗതം ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/149609/prophetsday-celebration-prophets-remembrance-prophetsdaycelebration-rallies-allover-country)