---
title: "#ElderlyDay | കാരണവർക്ക് ആദരവ്; വയോജന ദിനത്തിൽ കണാരേട്ടന് വിദ്യാർത്ഥികളുടെ പൊന്നാട "
english_title: "#respect #Ponnada #Kanaretan #students #VayojanaDay"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/150059/respect-ponnada-kanaretan-students-vayojanaday"
published_at: "2023-09-30T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517f8445a15c_kanarettan.jpg"
keywords: []
---

# #ElderlyDay | കാരണവർക്ക് ആദരവ്; വയോജന ദിനത്തിൽ കണാരേട്ടന് വിദ്യാർത്ഥികളുടെ പൊന്നാട 

> **Lead Summary:** **പുറമേരി:[ **നാടിന്റെ കാരണവർക്ക് പുതുതലമുറയുടെ ആദരവ് . വയോജന ദിനത്തിൽ കണാരേട്ടന് വിദ്യാർത്ഥികളുടെ പൊന്നാട. ലോക വയോജന ദിനവുമായി ബന്ധപ്പെട്ട് പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ശ്രദ്ധേയമായ പരിപാടി ശ്രദ്ധേയമായി.

## Article Content

**പുറമേരി:[ **നാടിന്റെ കാരണവർക്ക് പുതുതലമുറയുടെ ആദരവ് . വയോജന ദിനത്തിൽ കണാരേട്ടന് വിദ്യാർത്ഥികളുടെ പൊന്നാട. ലോക വയോജന ദിനവുമായി ബന്ധപ്പെട്ട് പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ശ്രദ്ധേയമായ പരിപാടി ശ്രദ്ധേയമായി.

സ്കൂൾ പരിസരത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ തയ്യുള്ളതിൽ കണാരനെയാണ് ആദരിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം വിജിഷയ്ക്കും. അധ്യാപിക സിൻസിക്കുമൊപ്പം ചേർന്നാണ് കുട്ടികൾ കണാരേട്ടന്റെ വീട്ടിൽ എത്തിയത്. ക്ലബിന്റെ പ്രതിനിധികളായ രുദ്ര സുനിൽ ശ്രീലക്ഷ്മി,നിരഞ്ജ് ഇഷാൻ തേജ് തേജസ് രമേഷ് അഭിനന്ദ് രാജ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/150059/respect-ponnada-kanaretan-students-vayojanaday)