---
title: "#INAGURATION | കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം; ദാറുൽ ഹുദാ ടി.ടി.ഐയിൽ കമ്പ്യൂട്ടർ ലാബ് നവീകരിച്ചു"
english_title: "#Inauguration #ComputerLab #Computerlab #renovated #DarulHuda #TTI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/150068/inauguration-computerlab-computerlab-renovated-darulhuda-tti"
published_at: "2023-09-30T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517ffef61939_lab_inaguration.jpg"
keywords: []
---

# #INAGURATION | കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം; ദാറുൽ ഹുദാ ടി.ടി.ഐയിൽ കമ്പ്യൂട്ടർ ലാബ് നവീകരിച്ചു

> **Lead Summary:** **വാണിമേൽ: [**ദാറുൽ ഹുദാ ടി.ടി.ഐ യിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം കമ്മിറ്റി പ്രസിഡണ്ട് ടി.പി. കുഞ്ഞിനൂപ്പിഹാജി നിർവ്വഹിച്ചു. ചടങ്ങിൽ സെക്രട്ടരി മൊയ്ദു ചെന്നാട്ട്,

## Article Content

**വാണിമേൽ: [**ദാറുൽ ഹുദാ ടി.ടി.ഐ യിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം കമ്മിറ്റി പ്രസിഡണ്ട് ടി.പി. കുഞ്ഞിനൂപ്പിഹാജി നിർവ്വഹിച്ചു. ചടങ്ങിൽ സെക്രട്ടരി മൊയ്ദു ചെന്നാട്ട്,

പ്രിൻസിപ്പൽ ജയചന്ദ്രൻ മാസ്റ്റർ, കമ്മിറ്റി അംഗങ്ങളായ എം.കെ.കുഞ്ഞബ്ദുല്ല, എ.കെ മമ്മു, ടി.കെ മൊയ്ദൂട്ടി, കെ.ടി. അമ്മദ് മാസ്റ്റർ, പി.കെ കുഞ്ഞമ്മദ്, പി ഷൗക്കത്തലി, അലി കണ്ണോത്ത്, കെ.കെ നവാസ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/150068/inauguration-computerlab-computerlab-renovated-darulhuda-tti)