---
title: "#meeting | എം.കെ പ്രേംനാഥിന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു"
english_title: "The all-party meeting condoled the death of MK Premnath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/150103/the-all-party-meeting-condoled-the-death-of-mk-premnath"
published_at: "2023-09-30T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6518284e7dd1e_meeting.jpg"
keywords: []
---

# #meeting | എം.കെ പ്രേംനാഥിന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ:** **[**[ ]എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എം.കെ പ്രേംനാഥിന്റെ നിര്യാണത്തിൽ ഇരിങ്ങണ്ണൂരിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ടി. അനിൽകുമാർ ,

## Article Content

**ഇരിങ്ങണ്ണൂർ:** **[**[ ]എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എം.കെ പ്രേംനാഥിന്റെ നിര്യാണത്തിൽ ഇരിങ്ങണ്ണൂരിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ടി. അനിൽകുമാർ ,

ഇ.കെ സജിത് കുമാർ , എം.കെ പ്രേംദാസ് ,ആർ.ടി ഉസ്മാൻ മാസ്റ്റർ, സി.കെ ബാലൻ, കെ.പി ഗോപാലൻ, വി.പി പവിത്രൻ , വി.പി സുരേന്ദ്രൻ ,കെ.രജീഷ്, ഗംഗാധരൻ പാച്ചാക്കര എന്നിവർ പ്രസംഗിച്ചു എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് വത്സരാജ് മണലാട്ട് സ്വാഗതമാശംസിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/150103/the-all-party-meeting-condoled-the-death-of-mk-premnath)