---
title: "#vayojanadinacharanam | വയോജന ദിനചാരണം; അവശതകളെ കൂസാതെ അവരെത്തി ഈ ദിനം ആഘോഷമാക്കാൻ "
english_title: "#vayojanadinacharanam #celebrate #inconvenience #day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/150299/vayojanadinacharanam-celebrate-inconvenience-day"
published_at: "2023-10-01T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651964ce79a01_mla.jpg"
keywords: []
---

# #vayojanadinacharanam | വയോജന ദിനചാരണം; അവശതകളെ കൂസാതെ അവരെത്തി ഈ ദിനം ആഘോഷമാക്കാൻ 

> **Lead Summary:** **തുണേരി: [ **പ്രായത്തിനൊപ്പമെത്തുന്ന അവശതകളെ കൂസാതെ അവരെത്തി. തങ്ങൾക്കുമുള്ള ഒരു ദിനം ആഘോഷമാക്കാൻ. ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം നടത്തി.

## Article Content

**തുണേരി: [ **പ്രായത്തിനൊപ്പമെത്തുന്ന അവശതകളെ കൂസാതെ അവരെത്തി. തങ്ങൾക്കുമുള്ള ഒരു ദിനം ആഘോഷമാക്കാൻ. ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടി ഇ.കെ.വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷൻ രജീന്ദ്രൻ കപ്പള്ളി, മെമ്പർ എ .ഡാനിയ, എം.കെ അശോകൻ മാസ്റ്റർ, എ.കെ പിതാംബരൻ മാസ്റ്റർ, സുരേന്ദ്രൻ തുണേരി എന്നിവർ സംസാരിച്ചു. വയോജനക്ഷേമം എന്ന വിഷയത്തിൽ അഡ്വ: കെ.വി മോഹൻദാസ് ക്ലാസ്സ് നയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/150299/vayojanadinacharanam-celebrate-inconvenience-day)